നാടിന്റെ ചലനങ്ങള്‍ നിങ്ങളുടെ വിരൽതുമ്പില്‍....
Official blog of Sunni Students Federation Madavoor Mukku Unit, Madavoor Sector, Narikkunni Division, Calicut District, Kerala,India.
SSF നാല്പതാം വാര്‍ഷിക പ്രചാരണത്തിന്റെ ഭാഗമായുള്ള സമ്മേളനപ്പെട്ടിയുടെ മടവൂര്‍മുക്ക് യൂനിറ്റിന്റെ ഉല്‍ഘാടനം ടി എ അഹ്സനി ഉസ്താദ് നിര്‍വഹിക്കുന്നു. | opening ceremony of ssf conference donation box by TA ahsani usthad |
Unit sbs students make markaz conference Rally | യൂണിറ്റിലെ SBS വിദ്യാര്‍ഥികള്‍ നടത്തിയ മര്‍കസ് സമ്മേളന പ്രചാരണ റാലിയില്‍ നിന്നും.. 2012ഡിസംബര്‍ december 2012
2012ല്‍ മടവൂര്മുക്കില് വെച്ചു നടത്തപ്പെട്ട സി എം വലിയുല്ലാഹി ആണ്ടു നേര്‍ച്ചയിലെ ഫോട്ടോകള്‍... | Some photos of cm valiyullahi uroos mubarak at madavoor mukku 2012