Malayalam islamic speech of Dr. Abdul hakeem azhari at Markaz Dubai | ഡോ.അബ്ദുൽ ഹകീം അസ്ഹരി ഉസ്താദ് പ്രഭാഷണം | 10-02-2017 at Markaz Dubai | ഹലാലായ ഭക്ഷണം മാത്രം കഴിക്കുക അറവ് ഹലാൽ ആയിരിക്കാൻ ശ്രദ്ധിക്കുക ഭക്ഷണത്തിൽ നജസ് പാടില്ല ഹാനികരമായ ഫുഡ് പാടില്ല വ്രതം അനുഷ്ടിക്കൂ ആരോഗ്യം വർദ്ധിക്കും ഫ്രയ് കുറക്കണം ഭക്ഷണം കുറക്കുക .. വയറിന്റെ മൂന്നിലൊന്ന് മാത്രം കഴിക്കുക കൊഴുപ്പ് വിഷമാണ്.... ബുർദയിൽ പറയുന്നു.. കുറച്ച് കഴിച്ചാൽ ആരോഗ്യം കൂടും ബ്ലഡിലേക്ക് ഗ്ലൂകോസ് ചെന്നാൽ വിശപ്പ് തീരും വായയിലെ ഭക്ഷണം ഇറക്കിക്കഴിഞ്ഞാലേ അടുത്ത ഭക്ഷണം കയ്യിൽ എടുക്കാവൂ.... ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കാം ഭക്ഷണം വായിൽ ഉള്ളപ്പോൾ സംസാരിക്കരുത് ചവച്ചരച്ച് കഴിക്കണം നൈസ് പൗഡർ ആയിട്ടുള്ള ധാന്യ പൊടികൾ ഉപയോഗിക്കരുത്... ഉമിയുള്ള ഫൈബറുള്ള പൊടികൾ ഉപയോഗിക്കുക 24 മണിക്കൂറും കൊറിച്ച് കൊണ്ടിരിക്കരുത് ഈത്തപ്പഴവും കക്കരിക്കയും ഒന്നിച്ചു കഴിച്ചിരുന്നു നബി (സ).... اللهم باركل...