Skip to main content

Posts

Showing posts from August, 2017

മഴവിൽ സംഘം തക്ബീർ ജാഥ

പ്രതിഭാസംഗമം

സാഹിത്യോത്സവ് സമ്മാനവിതരണം മഴവിൽ സംഘം മെമ്പർഷിപ്പ് വിതരണം.. അതിഥി : SSF നരിക്കുനി ഡിവിഷന്‍ ഫിനാൻസ് സെക്രട്ടറി ശഹബാസ് ചളിക്കോട് 

District Sahityotsav

​Team Madavoor Mukku in SSF Kozhikode District Sahityotsav ജനറൽ സീറാ പാരായണം Ashik AK, Shahid E, Favas Madavoor Mukku & Althaf Poloor

​മഴവിൽ സംഘം മാഗസിൻ പ്രകാശനം

മടവൂർ മുക്ക് യൂണിറ്റ് മഴവിൽ സംഘം സ്വാതന്ത്ര്യ ദിന കൈയെഴുത്ത് മാഗസിൻ എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ് ഫാറൂഖ്. പി മുഹമ്മദ് സുഹൈൽ.എ.കെ ക്ക് നൽകി പ്രകാശനം നിര്‍വ്വഹിക്കുന്നു

സ്വാതന്ത്ര്യദിനാഘോഷം

മഴവിൽ സംഘം മാനിഷാദ

ഭരണകൂട അവഗണനയിൽ ജീവൻ വെടിഞ്ഞ കൂട്ടുകാരോട് കണ്ണീർതുളളികളാൽ ഐക്യപ്പെടുന്നു.. ഗൊരഖ്പൂർ ദുരന്തത്തിന്റെ ഇരകളായ പിഞ്ചു കുഞ്ഞുങ്ങൾക്ക് ഐക്യദാര്‍ഢ്യം.....

Division Sahityotsav 2017

ഡിവിഷന്‍ സാഹിത്യോത്സവിൽ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട അർഷദ്.എ.കെ

Division Sahityotsav 2017

SSF Madavoor Sector Sahityotsav 2017

SSF Madavoor Sector Sahityotsav 2017

സെക്ടർ സാഹിത്യോത്സവ് ഹൈസ്കൂൾ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ബാസിത്ത്.പി

മഴവിൽ സംഘം മടവൂർമുക്ക് യൂണിറ്റ് കമ്മിറ്റി 2017-18

ഭാരവാഹികൾ: അബ്ദുൽ ബാസിത്ത്.പി(പ്രസിഡന്റ്), മുഹമ്മദ് റാഫി.പി.കെ(ജനറല്‍ സെക്രട്ടറി), മുഹമ്മദ് ആശിഖ്എ.കെ(ഫിനാൻസ് സെക്രട്ടറി), അഹമ്മദ് ശിബിലി.എ,  മുഹമ്മദ് റാശിദ്. ടി.എ( വൈസ് പ്രസിഡന്റ് ), മുഹമ്മദ് ഷാഹിദ്. ഇ, മുബാറക്.കെ.പി( ജോയിന്റ് സെക്രട്ടറി)